Tuesday 19 March 2024




സ്വാമി ലൈംഗികാവയവം മുറിച്ചുമാറ്റി; കാരണം ലൈംഗികാരോപണം

By Sooraj Surendran.19 Oct, 2018

imran-azhar

 

 

ലക്‌നോ: ലൈംഗികാരോപണത്തെ തുടർന്ന് യുവ സ്വാമി മദനി ബാബ (28) സ്വന്തം ലൈംഗികാവയവം മുറിച്ചുമാറ്റി. യുപിയിലെ ബാമ്ന ജില്ലയിലാണ് സംഭവം. സ്വാമിക്കെതിരെ സമീപത്തെ ഒരു സ്ത്രീയുമായി ലൈംഗികാരോപണം ഉയർന്ന സാഹചര്യത്തിലാണ് സ്വാമി അറ്റകൈ പ്രയോഗിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്തു. സ്വാമിയേ ആശുപതിയിൽ പ്രവേശിപ്പിച്ചു. കാംസിൻ സ്വദേശിയാണ് മദനി ബാബ.