Saturday 11 July 2020




കൊല്ലത്ത് മറവിരോഗം ബാധിച്ച അമ്മയെ ബലാത്സംഗം ചെയ്ത മകന്‍ അറസ്റ്റില്‍

By anju.30 May, 2019

imran-azhar


കൊല്ലം: കൊല്ലത്ത് അമ്മയെ ബലാല്‍സംഗം ചെയ്ത മകന്‍ അറസ്റ്റില്‍. കൊല്ലം അഞ്ചാലുമൂടിലാണ് സംഭവം. ഇയാള്‍ മറ്റൊരു കൊലപാതക കേസിലെ രണ്ടാം പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

 

മറവിരോഗം ബാധിച്ച അമ്മയെ 45 കാരനായ പ്രതി നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നെന്നും പൊലീസ് പറയുന്നു. അഞ്ചാലുമൂട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.