Tuesday 17 July 2018

ഏറുമാട നിര്‍മ്മാണം തകൃതിയില്‍~ കാട്ടിലും ഓഫീസ് തുറന്ന് മൈക്രോസോഫ്റ്റ്

By പ്രവീണ്‍ ഡാനി.17 Oct, 2017

imran-azhar

ന്യൂയോര്‍ക്ക്~ ജീവനക്കാരുടെ മാനസിക ഉത്സാഹത്തിന് മൈക്രോസോഫ്റ്റ് ഏറുമാടങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നു. ഔദ്ദ്യോഗിക ബോ്ളഗിലൂടെയാണ് മൈക്രോസോഫ്റ്റ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഏറുമാടങ്ങള്‍ നിര്‍മ്മിക്കുന്നത് അത്ര നിസാരക്കാരനല്ല. അനിമല്‍ പ്ളാനറ്റിലെ ട്രീ ഹൌസ് മാസ്റ്റേഴ്സ് എന്ന പരിപാടിയുടെ അവതാരകനായ പീറ്റ് നെല്‍സണ്‍ ആണ് അയാള്‍. വനപ്രദേശത്താണ് ഇത്തരം ഏറുമാടങ്ങള്‍ പണിയുന്നത്.

ഇതിനുള്ളില്‍ ജോലി ചെയ്യുന്നതിനായി വര്‍ക്ക് ഏര്യയയും വൈഫൈ അടക്കമുള്ള സൌകര്യവും ലഭ്യമാണ്. ഇതിനു പുറമെ കഫറ്റീരിയയും ഒരുക്കുന്നുണ്ട്. ചാരു കസേരയും തീകൂട്ടുന്നതിനുള്ള സ്ഥലവും ഇതിനുള്ളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, നിരവധി മുയലുകളും ഈ ഏറുമാടത്തില്‍ ഉണ്ടാവു