Wednesday 22 November 2017

ഡോ. എം എസ് സുബ്ബലക്ഷ്മിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ദേശീയ സംഗീതോത്സവം സംഘടിപ്പിക്കുന്നു

By Anju.13 Sep, 2017

imran-azhar

 

ഭാരത രത്‌ന ഡോ. എം എസ് സുബ്ബലക്ഷ്മിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് stage india performing arts and research centre ന്റെയും kerala and ministry of culture ന്റെയും ആഭിമുഖ്യത്തില്‍ ദേശീയ സംഗീതോത്സവം സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 15 ന് സി.ഒ ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. എച്ച് എച്ച് അശ്വതി തിരുനാള്‍ ഗൗരി ക്ഷ്മി ഭായ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഭാരതീയരുടെ മനസ്സില്‍ സ്ഥാനം നേടിയ അഭൌമ സ്വരമാധുര്യമായിരുന്നു എം.എസ് സുബ്ബലക്ഷ്മിയുടെ സ്മരക്കായി എം എസ് സുബ്ബലക്ഷ്മി സംഗീതാര്‍ച്ചനയും സംഘടിപ്പിച്ചിട്ടുണ്ട്. പിന്നണി ഗായികയായ ഷബ്‌നം റിയായ് $ ടീമിന്റെയും പി യു ഉണ്ണികൃഷ്ണന്റെയും നേതൃത്വത്തില്‍ കര്‍ണ്ണാടക സംഘീതം സംഘടിപ്പിച്ചിട്ടുണ്ട്.