Tuesday 23 January 2018

മൂന്നാർ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്ക​ൽ എ​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പി​ത ല​ക്ഷ്യ​മാ​ണ്: ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ

By BINDU PP.07 Jul, 2017

imran-azhar

 

 

 


തിരുവനന്തപുരം: മുന്നാറിലെ കൈയേറ്റഭൂമി ഒഴിപ്പിക്കുകയെന്ന് സർക്കാരിന്‍റെ ഉത്തരവാദിത്തമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ. കൈയേറ്റം ഒഴിപ്പിക്കൽ എന്നത് സർക്കാരിന്‍റെ പ്രഖ്യാപിത ലക്ഷ്യമാണ്. അതിൽ നിന്നും പിന്നോട്ടു പോകാനാകില്ലെന്നും മന്ത്രി പറഞ്ഞു.ഒരു ഉദ്യോഗസ്ഥനെ മാറ്റിയതുകൊണ്ട് കൈയേറ്റം ഒഴിപ്പിക്കൽ തടസപ്പെടില്ല. കൈയേറ്റക്കാരെ സംരക്ഷിച്ചാൽ കയ്യൂക്ക് ഉള്ളവൻ കാര്യക്കാരൻ എന്ന സ്ഥിതി വരുമെന്നും റവന്യൂമന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരം: കൈയേറ്റഭൂമി ഒഴിപ്പിക്കുകയെന്ന് സർക്കാരിന്‍റെ ഉത്തരവാദിത്തമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ. കൈയേറ്റം ഒഴിപ്പിക്കൽ എന്നത് സർക്കാരിന്‍റെ പ്രഖ്യാപിത ലക്ഷ്യമാണ്. അതിൽ നിന്നും പിന്നോട്ടു പോകാനാകില്ലെന്നും മന്ത്രി പറഞ്ഞു. ഒരു ഉദ്യോഗസ്ഥനെ മാറ്റിയതുകൊണ്ട് കൈയേറ്റം ഒഴിപ്പിക്കൽ തടസപ്പെടില്ല. കൈയേറ്റക്കാരെ സംരക്ഷിച്ചാൽ കയ്യൂക്ക് ഉള്ളവൻ കാര്യക്കാരൻ എന്ന സ്ഥിതി വരുമെന്നും റവന്യൂമന്ത്രി കൂട്ടിച്ചേർത്തു.