Sunday 23 July 2017

നടിയെ ആക്രമിച്ചത് എന്തിനെന്നതിനു തെളിവിലെ്‌ളന്ന് സെന്‍കുമാര്‍

By sruthy sajeev .07 Jul, 2017

imran-azhar


കൊച്ചി. നടിയെ ആക്രമിച്ചത് എന്തിനെന്നതിനു തെളിവിലെ്‌ളന്ന് മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍. വാരികയില്‍വന്ന കാര്യങ്ങള്‍ പൂര്‍ണമായും ശരിയലെ്‌ളന്ന് വ്യക്തമാക്കിയ സെന്‍കുമാര്‍, തെളിവും സംശയവും രണ്ടാണെന്നും കൂട്ടിച്ചേര്‍ത്തു.

 

അന്വേഷത്തിന്റെ ആ കാലത്ത് ആരെയും പ്രതിയാക്കാന്‍ തെളിവുണ്ടായിരുന്നില്‌ള. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കണമെന്നാണ് ഉദ്ദേശിച്ചതെന്നും സെന്‍കുമാര്‍ മാധ്യമങ്ങളോടു പറഞ്ഞു. അന്വേഷണം ശരിയായ ദിശയില്‍ അല്ലാ നടക്കുന്നതെന്നും എഡിജിപി സന്ധ്യ അനാവശ്യമായി കേസില്‍ ഇടപെടുന്നുവെന്നും പബ്‌ളിസിറ്റി ഫണ്ടിന്റെ ഭാഗമായാണ് ദിലീപിനെ
മാരത്തണ്‍ ചോദ്യം ചെയ്യലിനു വിധേയനാക്കിയതെന്നും സെന്‍കുമാര്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.