Wednesday 24 October 2018



പിള്ളപ്പാറ മലയില്‍ കാട്ടുതീ പടരുന്നു

By Abhirami Sajikumar.13 Mar, 2018

imran-azhar

 

തൃശൂര്‍: ചാലക്കുടി വനം ഡിവിഷനിലെ പരിയാരം റേഞ്ചില്‍ പിള്ളപ്പാറ മലയില്‍ കാട്ടുതീ പടരുന്നു. വനപാലകരും നാട്ടുകാരും തീ അണക്കാനുള്ള ശ്രമത്തിലാണ്.