Saturday 22 February 2020




പ്ലസ് ടു കണക്ക് പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥിനി കടലില്‍ച്ചാടി

By anju.08 May, 2019

imran-azhar

ആലപ്പുഴ: പ്ലസ് ടു കണക്ക് പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥിനി കടലില്‍ച്ചാടി. കണിച്ചുകുളങ്ങര എച്‌എസ്‌എസ് വിദ്യാര്‍ഥിനി കഞ്ഞിക്കുഴി ഒന്നാം വാര്‍ഡ് കളത്തില്‍ വെളി ഉദയകുമാറിന്റെ മകള്‍ സാന്ദ്രയാണ് ചാടിയത്. തിരച്ചില്‍ തുടരുകയാണ്.

 

അര്‍ത്തുങ്കല്‍ കടപ്പുറത്ത് ബുധനാഴ്ച ഉച്ചയോടെ കൂട്ടുകാരിയോടൊപ്പം എത്തിയാണ് ചാടിയത്. കൂട്ടുകാരി തടഞ്ഞെങ്കിലും രക്ഷിക്കാനായില്ല.