Thursday 24 October 2019




മധ്യപ്രദേശിൽ മാതാവിനെ മകൻ പീഡിപ്പിച്ചു

By Sooraj Surendran.01 Jan, 1970

imran-azhar

 

 

മധ്യപ്രദേശ്: മധ്യപ്രദേശിലെ ബർവാനി ജില്ലയിൽ മനസാക്ഷിയെ ഞെട്ടിച്ച് പീഡനം നാൽപ്പത്തഞ്ച് വയസുകാരിയായ മാതാവിനെയാണ് മുപ്പത് വയസുകാരനായ മകൻ പീഡിപ്പിച്ചത്. ഞായറാഴ്ചയാണ് വീട്ടിൽ ഉറങ്ങിക്കിടന്ന മാതാവിനെ മകൻ പീഡിപ്പിക്കുന്നത്. തടയാൻ ശ്രമിച്ച മാതാവിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഇയാളെ തട്ടിമാറ്റി മാതാവ് കുട്ടികളുമായി ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കെതിരെ പോലീസ് പീഡനശ്രമം,ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചേർത്ത് കേസെടുത്തതായി അറിയിച്ചു.