Tuesday 22 September 2020




രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു ; കേരളത്തിൽ നിന്ന് ആറു പേർ

By online desk .14 Aug, 2020

imran-azhar

ന്യൂഡല്‍ഹി: വിശിഷ്ട, സ്തുത്യർഹ സേവനത്തിനായുള്ള രാഷ്ട്രപതിയുടെ സ്വാത്യന്ത്രദിന പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നുള്ള ആറുപേരാണ് ഇതിന് അര്‍ഹരായിരിക്കുന്നത്.

 

കേരളത്തില്‍ നിന്ന് പുരസ്‌കാരത്തിന് അര്‍ഹരായവർ

* വി. മധുസൂദനന്‍-ഡെപ്യൂട്ടി സൂപ്രണ്ട്, വിജിലന്‍സ്, കണ്ണൂർ.
* രാജന്‍ മാധവന്‍-ഡെപ്യൂട്ടി കമാന്‍ഡന്റ്, എസ്.എസ്.ബി. ഹെഡ് ക്വാര്‍ട്ടേഴ്‌സ് തിരുവനന്തപുരം.
* ആര്‍.വി. ബൈജു- അസിസ്റ്റന്‍റ് സബ് ഇന്‍സ്‌പെക്ടര്‍, നരുവാമൂട്.
* സുരാജ് കരിപ്പേരി-അസിസ്റ്റന്‍റ് സബ് ഇന്‍സ്‌പെക്ടര്‍, ക്രൈം ബ്രാഞ്ച് തൃശൂർ.
* ഹരിഹരന്‍ ഗോപാലന്‍ പിള്ള-സീനിയര്‍ സിവില്‍ പോലീസ് ഓഫീസർ, വിജിലന്‍സ് കൊല്ലം.
* മോഹന കൃഷ്ണന്‍ പി.എന്‍.-സീനിയര്‍ സിവില്‍ പോലീസ് ഓഫീസർ, വിജിലന്‍സ് മലപ്പുറം