Saturday 21 April 2018

കോട്ടയം എറണാകുളം റൂട്ടില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്

By Abhirami Sajikumar.06 Apr, 2018

imran-azhar

 

കോട്ടയം: എറണാകുളം റൂട്ടില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്. ബസ് ജീവനക്കാരും വിദ്യാര്‍ത്ഥികളും തമ്മില്‍ അതിരമ്പുഴയില്‍ വച്ച്‌ സംഘര്‍ഷത്തിനിടെ ജീവനക്കാരെ മര്‍ദ്ദിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് സമരം.