Monday 06 December 2021




ഫാൽകെ പുരസ്കാരം രജനീകാന്തിന് സമ്മാനിച്ചു

By Preethi Pippi.25 Oct, 2021

imran-azhar

 

ചെന്നൈ: ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്കാരമായ ദാദാ സാഹെബ് ‍ഫാല്‍കെ അവാർഡ് തന്റെ ‘പഴയ കൂട്ടുകാരൻ ഡ്രൈവറിന്’ സമർപ്പിച്ച് രജനീകാന്ത്. ബസ് കണ്ടക്ടറായി ജോലി നോക്കുന്ന സമയത്ത് സഹപ്രവർത്തകനും ട്രാൻസ്പോർട്ട് ബസ് ഡ്രൈവറുമായിരുന്ന രാജ് ബഹദൂറിനാണ് ഈ അവാർഡ് രജനി സമർപ്പിച്ചത്.