Wednesday 12 December 2018


പ​തി​നൊ​ന്ന്കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ 72 കാ​ര​ന്‍ പി​ടി​യി​ല്‍

By Abhirami Sajikumar.12 Mar, 2018

imran-azhar

 

വെള്ളറട: പതിനൊന്ന്കാരിയെ പീഡിപ്പിച്ച കേസില്‍ 72 കാരന്‍ പിടിയില്‍. മണതോട്ടം നല്ലിക്കുഴി കണ്ണേറ് വീട്ടില്‍ അയ്യപ്പന്‍ (72) ആണ് പിടിയിലായത്. കഴിഞ്ഞ മാസം 27 ന് പെണ്‍കുട്ടിയുടെ മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയും പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് സിഐ അജിത്കുമാറും എസ്‌ഐ വിജയകുമാറും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു