Friday 29 May 2020




സംഗീത സംവിധായകൻ ശരത്തിന്റെ അമ്മ ഇന്ദിരാദേവി (74) അന്തരിച്ചു

By online desk .29 Feb, 2020

imran-azhar

 


പ്രശസ്‌ത സംഗീത സംവിധായകൻ ശരത്തിന്റെ അമ്മ ഇന്ദിരാദേവി (74) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചെന്നെെ സാലിഗ്രാമത്തിലെ വസതിയിലായിരുന്നു അന്ത്യം. ഞായറാഴ്ച രാവിലെ പതിനൊന്ന് മണിക്ക് ചെന്നൈ സാലിഗ്രാമം വെങ്കടേഷ് നഗറിലാണ് സംസ്കാരം. സംഗീത സംവിധായകരായ രഞ്ജിത്ത്, മായ എന്നിവരാണ് മറ്റ് മക്കൾ.