Tuesday 21 January 2020




മലയാളി വൈദിക വിദ്യാര്‍ത്ഥി ബംഗളൂരുവില്‍ വാഹനാപകടത്തില്‍ മരിച്ചു

By anju.28 May, 2019

imran-azhar

ബംഗളൂരു: മലയാളി വൈദിക വിദ്യാര്‍ഥി ബംഗളൂരുവില്‍ വാഹനാപകടത്തില്‍ മരിച്ചു. ഡീക്കന്‍ വര്‍ഗീസ് കണ്ണമ്പള്ളി (വിവിന്‍)യാണ് മരിച്ചത്. ഭദ്രാവതി രൂപതയ്ക്കു വേണ്ടി സത്‌നാ സെമിനാരിയില്‍ പഠിക്കുകയായിരുന്നു അദ്ദേഹം. ഡിസംബറില്‍ ഓര്‍ഡിനേഷന്‍ നടക്കാനാരിക്കവെയാണ് അപകടത്തില്‍ ഡീക്കന്‍ മരണപ്പെടുന്നത്.