Sunday 09 December 2018


ടി.പി. സെൻകുമാറിന്റെ ഭാര്യാമാതാവ് സരളാബായി നിര്യാതയായി

By Abhirami Sajikumar.11 Mar, 2018

imran-azhar


റിട്ട. ഡി.ജി.പി ടി.പി. സെൻകുമാറിന്റെ ഭാര്യാമാതാവും ആലപ്പുഴ ചുങ്കം തിരുമല വാർഡിൽ ബാബു ഓയിൽ മിൽ (ചന്ദ്രാ ഓയിൽ എക്സ് പെല്ലേഴ്സ്) ഉടമ പരേതനായ എ.വി. ജനാർദ്ദനനൻ വൈദ്യരുടെ ഭാര്യയുമായ സരളാബായി (83) നിര്യാതയായി. സംസ്കാരം കുടുംബവീട്ടുവളപ്പിൽ നടത്തി.

മക്കൾ: പരിമള ബാൽ, സുഷമ സുനിൽ, സുരേഷ് ബാബു, അജിത രവീന്ദ്രൻ, ഷിബു, സന്തോഷ്, ബിന്ദു സെൻകുമാർ. മരുമക്കൾ: കെ.എൻ. ബാൽ റിട്ട. ഐ.പി.എസ്, സുനിൽകുമാർ (എൻജിനിയർ), ഡോ. രവീന്ദ്രൻ, സന്ധ്യ ബാബു, ഷീല ഷിബു, സുമ സന്തോഷ്.