Tuesday 19 March 2024




ശബരിമല: അക്രമത്തിന് ആഹ്വാനം ചെയ്ത് സാമൂഹ്യ മാധ്യമ പോസ്റ്റ്: 40 പേർക്കെതിരെ കേസ്

By Sooraj Surendran .22 Nov, 2018

imran-azhar

 

 

സുപ്രീംകോടതിയുടെ ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് അക്രമങ്ങൾക്ക് ആഹ്വാനം ചെയ്തുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റിട്ട 40 പേർക്കെതിരെ പോലീസ് കേസെടുത്തു തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാം അന്വേഷണത്തിന് നേതൃത്വം നൽകി ഹൈടെക്ക് സെല്ലിന്റെയും ജില്ലാ സൈബര്‍ സെല്ലുകളുടെയും അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു 40 പേർക്കെതിരെ കേസെടുത്തിരിക്കുന്നത്.