Wednesday 22 May 2019


ശബരിമല: ചെന്നൈ പെൺകുട്ടിയുടെ പ്രതിഷേധം വൈറലാകുന്നു

By Sooraj Surendran.21 Oct, 2018

imran-azhar

 

 

പമ്പ: ശബരിമല സ്ത്രീ പ്രവേശനത്തെ ചൊല്ലി വൻ പ്രതിഷേധമാണ് നടക്കുന്നത്. വ്യത്യസ്തമായ പ്രതിഷേധവുമായി ചെന്നൈ സ്വദേശിയായ പെൺകുട്ടി ശ്രദ്ധനേടുകയാണ്. ശബരിമലയിലെത്തിയ പദ്മപൂർണി തനിക്ക് 9 വയസായി, ഇനി 41 വർഷം കഴിഞ്ഞേ താൻ മലകയറൂവെന്ന ബാനറുമായാണ് പെൺകുട്ടി ശബരിമലയിലേക്കെത്തിയത്. ചെന്നൈ പുഴുതിവാക്കം സ്വദേശിയാണ് പദ്മപൂർണി. അക്രമാസക്തമാകുന്ന പ്രതിഷേധങ്ങൾക്കിടയിൽ ചെന്നൈ പദ്മപൂർണിയുടെ പ്രതിഷേധം ജനശ്രദ്ധ നേടുന്നു.