Friday 29 May 2020




സജി ഏബ്രഹാമിന്റെ പുത്രന്‍ ഷോണ്‍ ഏബ്രഹാം അന്തരിച്ചു

By online desk .05 Apr, 2020

imran-azhar

 

ന്യു യോര്‍ക്ക്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഓഡിറ്ററും ഫോമാ നേതാവുമായ സജി ഏബ്രഹാമിന്റെ പുത്രന്‍ ഷോണ്‍ ഏബ്രഹാം (21) നിര്യാതനായി. ശ്വാസ തടസത്തെത്തുടര്‍ന്ന് ആശുപത്രിയിലായിരുന്നു . അതിനു മുന്‍പ് രോഗ ലക്ഷണമൊന്നും ഉണ്ടായിരുന്നില്ല.തിരുവല്ല പുളിക്കീഴ് സ്വദേശിയാണ് സജി ഏബ്രഹാം