Monday 22 April 2019


അർജുൻ രണതുംഗയെ ശ്രീലങ്കയിൽ അറസ്റ്റ് ചെയ്തു.

By Sooraj Surendran.29 Oct, 2018

imran-azhar

 

 

കൊളോമ്പോ: അർജുൻ രണതുംഗയെ പോലീസ് ശ്രീലങ്കയിൽ അറസ്റ്റ് ചെയ്തു. ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനും പെട്രോളിയം മന്ത്രിയുമാണ് അജം രണതുംഗ. രണതുംഗയുടെ അംഗരക്ഷകൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ പ്രവർത്തകർക്ക് നേരെ വെടിയുതിതിരുന്നു. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു ഇതേ തുടർന്നാണ് അർജുൻ രണതുംഗയെ അറസ്റ്റ് ചെയ്തത്. ഈ അറസ്റ്റിനെ തുടർന്ന് ശ്രീലങ്കൻ രാഷ്ട്രീയം അനിശ്ചിതത്വത്തിലാണ്.