Wednesday 12 December 2018


തേനി ജില്ലയില്‍ വന്‍ കാട്ടുതീ പടരുന്നു; 40 വിദ്യാര്‍ത്ഥികള്‍ കുടുങ്ങി എന്ന് സൂചന

By Abhirami Sajikumar.11 Mar, 2018

imran-azhar

 

തേനി: തമിഴ്നാട് തേനി ജില്ലയിലെ കുരങ്ങണിയില്‍ വന്‍ കാട്ടുതീ. വിനോദസഞ്ചാരികളായ 40 കോളേജ് വിദ്യാര്‍ത്ഥികള്‍ കുടുങ്ങിയതായി സൂചന. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.