Wednesday 19 September 2018



കോഴിക്കോട് വാഹനാപകടത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചു

By Subha Lekshmi B R.21 Mar, 2017

imran-azhar

കോഴിക്കോട്: തിക്കോടിയില്‍ കാറും ടിപ്പറും കൂട്ടിയിടിച്ച് രണ്ടു കുട്ടികള്‍ മരിച്ചു. രണ്ടു പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. ഇന്നു രാവിലെയാണ് അപകടം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.