Sunday 18 April 2021




മുക്കത്ത് ടിപ്പർ ലോറിയും ബൈക്ക് കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേർ മരിച്ചു

By സൂരജ് സുരേന്ദ്രന്‍.04 Mar, 2021

imran-azhar

 

 

കോഴിക്കോട്: മുക്കത്തിന് സമീപം ഓടത്തെരുവിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു പേർ മരിച്ചു.

 

കീഴുപറമ്പ് പഴംപറമ്പ് സ്വദേശികളായ മുഹമ്മദ് കുട്ടി, സി.എൻ. ജമാൽ എന്നിവരാണ് മരിച്ചത്.

 

ടിപ്പർ ലോറിക്കടിയിൽപ്പെട്ടാണ് ഇരുവരും മരിച്ചത്.