Friday 24 September 2021




പുതിയ ലോക്ക് ഡോൺ ഇളവുകൾ; ഇനി ഞായറാഴ്ച മാത്രം ലോക്ക്ഡൌൺ, സ്വാതന്ത്ര്യദിനത്തിലും ഓണത്തിനും ലോക്ക്ഡൗണുണ്ടാകില്ല

By Preethi.04 Aug, 2021

imran-azhar


സംസ്ഥാനത്തെ ലോക്ക്ഡൗൺ തുറന്ന് തുടക്കുന്നു. ഇനി ഞായറാഴ്ച മാത്രമാകും ലോക്ക്ഡൗണുണ്ടാകുക. കടകൾക്ക് ആറ് ദിവസം തുറക്കാം.


* 1000 പേരിൽ എത്ര പേർക്ക് രോഗം നിർണയിക്കപ്പെടുന്നു എന്നതനുസരിച്ച് ഇനി നിയന്ത്രണം


* ആൾക്കൂട്ട നിരോധനം തുടരും


* വലിയ വിസ്തീർണമുള്ള ആരാധനാലയങ്ങളിൽ പരമാവധി 40 പേർ


* വിവാഹങ്ങളിലും മരണാനന്തരചടങ്ങുകളിലും പരമാവധി 20 പേർ


* 1000 പേരിൽ 10 പേരിൽ കൂടുതൽ ഒരാഴ്ച ഉണ്ടായാൽ ട്രിപ്പിൾ ലോക്ക്


* മറ്റിടങ്ങളിൽ ആഴ്ചയിൽ ആറ് ദിവസം കടകൾ തുറക്കാം


* സ്വാതന്ത്ര്യദിനത്തിനും ഓണത്തിനും ലോക്ക്ഡൗൺ ഉണ്ടാകില്ല


* കടകളുടെ പ്രവർത്തനസമയം 9 മണി വരെ നീട്ടി