Tuesday 20 November 2018


ഇറാനിൽ നിന്ന് ഇന്ധനം വാങ്ങാൻ ഇന്ത്യക്ക് അനുമതി നൽകി യു എസ്

By Sooraj Surendran.02 Nov, 2018

imran-azhar

 

 

ന്യൂ ഡൽഹി: ഇറാനിൽ നിന്നും ഇന്ധനം വാങ്ങാൻ യു എസ് ഇന്ത്യക്ക് അനുമതി നൽകി. ഇന്ത്യയെ കൂടാതെ മറ്റ് എട്ട് രാജ്യങ്ങൾക്കും യു എസ് അനുമതി നൽകി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്കിൾ പോംപെയോ ആണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിതീകരിച്ചത്. ഇറാന്റെ സമ്പദ്‌വ്യവസ്ഥയിൽ സമ്മർദം ചെലുത്താനാണ് യു എസിന്റെ നീക്കം. ജപ്പാനും ദക്ഷിണ കൊറിയയ്ക്കും യു എസ് അനുമതി നൽകിയതായാണ് സൂചന.