Thursday 18 October 2018



യുസ് സൈനിക വിമാനം അടിയന്തരമായി നിലത്തിറക്കി

By Sooraj.04 Jun, 2018

imran-azhar

 

 


ഡബ്ലിന്‍: യുഎസ് വ്യോമസേനയുടെ മക്ഡോണല്‍ ഡഗ്ലസ് കെസി-10 വിമാനം സാങ്കേതിക തകരാറുകൾ മൂലം അടിയന്തരമായി നിലത്തിറക്കി.

അയര്ലണ്ടിലാണ് വിമാനം അടിയന്തര ലാൻഡിംഗ് ചെയ്തത്. അറ്റ്ലാറ്റിക് മിഷന്‍റെ ഭാഗമായ വിമാനമാണിത്. ഷാനോന്‍ വിമാനത്താവളത്തിലാണ് ഇറക്കിയത്. വിമാനത്തിൽ ഉണ്ടായിരുന്ന ഒമ്പത് ജീവനക്കാരും സുരക്ഷിതരാണെന്ന് അറിയിച്ചു.