Wednesday 08 April 2020




പാമ്പുകളുടെ ഇടയിലെക്ക് വീണ്ടും വാവ സുരേഷ്

By online desk.22 Feb, 2020

imran-azhar

 

തിരുവനന്തപുരം: വാവ സുരേഷിനു പാമ്പുകളുടെ ഇടയിൽനിന്ന് മാറി നില്ക്കാൻ പറ്റില്ലെന്ന് തെളിയിക്കുകയാണ് വാവ സുരേഷ് വീണ്ടും അദ്ദേഹം പാമ്പുകളുടെ ലോകത്ത് സജീവം. പാമ്പു കടിയേറ്റ് ഒരാഴ്ചത്തെ ചികിത്സയ്ക്കുശേഷം പുറത്തിറങ്ങിയ വാവ സുരേഷ് വീണ്ടും അദ്ദേഹത്തിന്റെ ഇഷ്ടമേഖലയിൽ സജീവമായി.

 

തിരുവനന്തപുരം അരുവികരായിക്ക് അടുത്തുനിന്ന് ഇന്ന് വാവ സുരേഷ് മൂർഖൻ പാമ്പിനെ പിടികൂടി. ഫേസ്ബുക്കിലൂടെ വാവ സുരേഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

 

അണലികടിയേറ്റ വാവ സുരേഷ് വെള്ളിയാഴ്ചായാണ് ആശുപത്രി വിട്ടത്.