Thursday 21 November 2019




വയനാട്ടിൽ വീണ്ടും കർഷക ആത്മഹത്യ

By ANJU.10 Jul, 2019

imran-azhar

വയനാട് :വയനാട്ടിൽ വീണ്ടും കർഷക ആത്മഹത്യ. വയനാട് മുള്ളൻകൊല്ലി ചുളുകോട് എങ്കിട്ടൻ ആണ് വിഷം കഴിച്ച് മരിച്ചത്. കടബാധ്യത മൂലമാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇയാള്‍ക്ക് മൂന്ന് ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.