Saturday 20 October 2018



നാണം മറയ്ക്കാന്‍ ശരീരത്തില്‍ പെയിന്റടിച്ചു; പക്ഷേ മഴ ചതിച്ചു

By Anju N P.22 May, 2018

imran-azhar


നഗ്നയായി ശരീരത്തില്‍ പെയിന്റ് അടിച്ച് വഴിയിലിറങ്ങി പണികിട്ടിയിരിക്കുകയാണ് ബ്രയാന അന്തണി എന്ന മോഡലിന്. വസ്ത്രം പോലെ തന്നെ തോന്നിക്കുന്ന തരത്തില്‍ പെയിന്റിംഗ് ചെയ്താണ് അവര്‍ റോഡിലേക്കിറങ്ങിയത്. എന്നാല്‍ തെരുവിലിറങ്ങിയ യുവതിയെ മഴ ചതിച്ചു. മഴയില്‍ പെട്ടുപോയ ബ്രയാന അന്തണിയുടെ പെയിന്റ് ഇളകി മാറാന്‍ തുടങ്ങി. എങ്കിലും ആധികം പെയിന്റ് ഇളകി പോയിട്ടുണ്ടായിരുന്നില്ല.

 

കണ്ടു കഴിഞ്ഞെന്നാല്‍ പെയിന്റ് ആണെന്ന് ആരും പറയുകയേ ഇല്ല. നന്നായി ശ്രദ്ധിച്ച് നോക്കിയാല്‍ മാത്രമാണ് വസ്ത്രമല്ല പെയിന്റ് ഉപയോഗിച്ചിരിക്കുന്നത് എന്ന.് മഴയില്‍ അകപ്പെട്ട ഇവര്‍ നനഞ്ഞ ഇവരെ സമീപിച്ച ഒരു സ്ത്രീ പെട്ടെന്നു തന്നെ പെയിന്റാണെന്ന് മനസിലാക്കി. മറ്റൊരാള്‍ മിനിറ്റുകള്‍ വൈകിയ ശേഷമാണ് വസ്ത്രമല്ല പെയിന്റാണ് എന്ന് മനസിലാക്കിയത്.എന്നാല്‍ ചിലരൊക്കെ കേട്ട ഭാവം പോലും നടിച്ചില്ല.