Sunday 23 April 2017

സ്മ്യൂൾ നിഖിൽ ഇപ്പോൾ വൈറൽ ........

By BINDU PP.19 Apr, 2017

imran-azhar

 

 


സ്മ്യൂൾ ആപ്ലിക്കേഷനിലൂടെ ഹിറ്റായിമാറിയിരിക്കുകയാണ് കൊച്ചി മെട്രോയിലെ ജോലിക്കാരനായ നിഖിൽ എം ബാലകൃഷ്ണൻ. ഈ അപ്ലിക്കേഷൻ ഉപയോഗിച്ച് പാടിയവർ ഒരുപാടുണ്ട് എന്നാൽ നാടോടിപ്പൂന്തിങ്കൾ ഫ്യൂഷൻ മിക്സ് ചെയ്ത നിഖിൽ പാടിയപാട്ട് വൈറലായിമാറിയിരിക്കുന്നു.വിദേശി പാടുന്ന ഒരു പോപ്പ് സംഗീതത്തിനൊപ്പം ഉസ്താദിലെ നാടോടി പൂന്തിങ്കള്‍ എന്ന ഗാനം കോര്‍ത്തിണക്കിയ ഫ്യൂഷൻ മിക്സ് പാടിയാണ് ഈ മിടുക്കൻ ഇപ്പോൾ തിളങ്ങിയിരിക്കുന്നത്. എന്നാൽ ഗായകന് പ്രൊഫഷണൽ ഗായകനാകാൻ താല്പര്യമില്ലെന്നാണ് ഒരു അഭിമുഖത്തിൽ നിഖിൽ പറഞ്ഞത്.