Tuesday 24 October 2017

ക്യാമറ ക്ലിക്കിൽ പതിഞ്ഞ മാതൃസ്നേഹം...

By Greeshma G Nair.12 May, 2017

imran-azhar

 




അവിനാഷ് ലോധി എന്ന ഫോട്ടോഗ്രാഫർ തന്റെ ക്യാമറാ കണ്ണുകളിലൂടെ ഒപ്പിയെടുത്തത് ആരുടെയും  കരൾ അലിയിക്കുന്ന ചിത്രം .കുരങ്ങുകള്‍ കൂട്ടത്തോടെ നില്‍ക്കുന്നത് കണ്ടപ്പോള്‍ അവരുടെ പ്രവർത്തികൾ  പകര്‍ത്തുന്നതിനിടെയാണ് അപ്രതീക്ഷിതമായാണ് തന്റെ കണ്ണുകളിൽ ആ ദൃശ്യം പതിഞ്ഞത് .



തന്റെ കുഞ്ഞിന്റെ ജീവനറ്റ ശരീരം കൈവിടാതെ മാറോട് ചേര്‍ത്ത് പൊട്ടിക്കരയുന്ന ഒരു അമ്മ കുരങ്ങിന്റെ ചിത്രമാണ് യാദൃശ്ചികമായി അവിനാഷിന്റെ ക്യാമറ കണ്ണുകളില്‍ പതിഞ്ഞത്.



ജീവനറ്റ കുഞ്ഞിനേയും ചേര്‍ത്ത് പിടിച്ച് വിതുമ്പുന്ന ആ അമ്മയുടെ കരളലിയിക്കുന്ന കാഴ്ച പകര്‍ത്താനായത്. തന്റെ ഫോട്ടോഗ്രഫി ജീവിതത്തിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ ചിത്രമെന്നാണ് ഈ ചിത്രത്തെ ക്യാമറാമാന്‍ അവിനാഷ് ലോധി വിശേഷിപ്പിച്ചത്.