Wednesday 15 August 2018

ഇന്‍സ്റ്റാഗ്രാമില്‍ താരമായി ഈ ഇരട്ട സുന്ദരികള്‍

By Anju N P.06 Jan, 2018

imran-azhar

സമൂഹ മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ താരങ്ങളാണ് ലിഹ് റോസ്, അവേ മരിയ എന്ന ഇരട്ടക്കുട്ടികള്‍. ലോസ് ഏഞ്ചല്‍സ് സ്വദേശികളായ ഈ ഏഴു വയസ്സുകാരികള്‍ ലോകത്തിലെ ഏറ്റവും സുന്ദരിമാരായ ഇരട്ട കുട്ടികളായാണ് സമൂഹ മാധ്യമങ്ങളില്‍ അറിയപ്പെടുന്നത്. ഈ ചെറുപ്രായത്തില്‍ തന്നെ മോഡലിംങ്ങിലൂടെ ലക്ഷങ്ങളാണ് ഇവര്‍ സമ്പാദിക്കുന്നത്. നിരവധി അന്താരാഷ്ട്ര കമ്പനികളാണ് ഇവരെ മോഡലുകളാക്കി പരസ്യ ചിത്രങ്ങള്‍ ചെയ്യുന്നത്. കൂടാതെ ഫോട്ടോ ഷൂട്ടുകളും ഇവരെ തേടിയെത്തുന്നു. വെള്ളാരം കണ്ണുകളും സ്വര്‍ണ്ണ നിറത്തിലുള്ള മുടിയും നിഷ്‌കളങ്കമായ പുഞ്ചിരിയും കൊണ്ട് നിരവധി ആളുകളാണ് ഈ രണ്ടു സുന്ദരികളെ ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടരുന്നത്.

Twinning Tuesday 🌼🦋 Peace ✌️ Love 💕@lolaandtheboys - - - #fashion #girlmodel #la #zurimodelandtalent #dreamraytalent #modelkids #girlsfashion #photos #photography #twins #kids #beautiful #twinmodels #identicaltwins #beauty #double #models #twinning #sisters #lamodels #ocmodels #identicaltwinmodels #kidsfashion #kidsmodel #childmodel #modellife #instakids #lolaandtheboys #peace #love

A post shared by Ava Marie & Leah Rose (@clementstwins) on

">