Saturday 20 October 2018



വെള്ളപ്പൊക്കത്തിൽ നിശ്ചലമായി ട്രെയിൻ !

By BINDU PP .21 Jul, 2018

imran-azhar

 

 

 

വെള്ളം കണ്ടാൽ നിൽക്കും ട്രെയിൻ ! വെള്ളപ്പൊക്കത്തിൽ നിശ്ചലമായി നിന്ന ട്രെയിനാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നത് . മഴ്കകെടുതിയിൽ ഇന്ത്യ ദുരിതാവസ്ഥയിലേക്ക് മാറുകയാണ്. മഴക്കെടുതി ദുരന്തങ്ങൾ ഇപ്പോൾ വിഡിയോകളായി സോഷ്യൽമീഡിയ വഴി കറങ്ങി കളിക്കുകയാണ്. കഴിഞ്ഞ ദിവസം വെള്ളപ്പൊക്കത്തിൽ നിശ്ചമായി നിൽക്കുന്ന ട്രെയിനാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.ഒഡീഷയില്‍ റയഗാഡ ജില്ലയിലാണ് ഭുവനേശ്വര്‍- ജഗ്ദാല്‍പൂര്‍ ഹിരാഖണ്ഡ് എക്‌സ്പ്രസ് വെള്ളപ്പൊക്കത്തിന് മുന്നില്‍പ്പെട്ടത്. റെയില്‍വേ ട്രാക്കില്‍ നദിക്കു സമാനമായാണ് വെള്ളം നിറഞ്ഞൊഴുകുന്നത്. ഇതോടെ ഹിരാഖണ്ഡ് എക്‌സ്പ്രസിന്റെ ജഗ്ദല്‍ പൂരില്‍ നിന്നും ഭുവനേശ്വറിലേക്കുള്ള യാത്ര റദ്ദാക്കി.