Friday 17 November 2017

പൊന്മുടി കൊക്കയിലേക്ക് വാഹനം മറി ഞ്ഞ് 3 പേര്‍ക്ക് പരിക്ക്

By praveen prasannan.30 Oct, 2017

imran-azhar

തിരുവനന്തപുരം: പൊന്മുടിലെ കൊക്കയിലേക്ക് വാഹനം മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്. കഴക്കൂട്ടം സ്വദേശികളായ വിനീത് , ലിജിന്‍, ഭരത് എന്നിവരെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിക്കേറ്റ ഒരാളുടെ നില ഗുരുതരമെന്ന് വിവരമുണ്ട്. ടെക്നോപാര്‍ക്ക് ജീവനക്കാരാണ് അപകടത്തില്‍ പെട്ടത്.

ടെക്നോപാര്‍ക്കിലെ ഒരു കന്പനിയിലെ ജീവനക്കാരാണ് ഇവര്‍. പൊന്‍മുടിയില്‍ നിന്ന് തിരിച്ചുവരും വഴി നാലാമത്തെ വളവിലാണ് അപകട