Monday 22 October 2018



സ്വന്തം അച്ഛനെ ഭക്ഷണം ഊട്ടുന്ന മകന്‍; ഈ ദൃശ്യങ്ങള്‍ നിങ്ങളുടെ കണ്ണുനനയിക്കും!

By Anju N P.24 Sep, 2018

imran-azhar


ജന്മം നല്‍കിയ മാതാപിതാക്കളെ തെരുവുകളിലും വൃദ്ധസദനങ്ങളിലും ഉപേക്ഷിക്കുന്നത് ഇന്ന് ഒരു സ്ഥിരം കാഴ്ചയാവുകയാണ്. ഇത്തരം മക്കള്‍ക്ക് മാൃകയാവുകയാണ് തൃശൂര്‍ കുറുക്കഞ്ചേരി സ്വദേശിയായ പ്രമീളന്‍. തന്റെ ബാല്യത്തില്‍ തന്നെ നോക്കിയ അതേ ശ്രദ്ധയോടേയും കരുതലോടെയും നോക്കുകയാണ് ഈ മകന്‍. വാര്‍ദ്ധക്യത്തിലും പ്രമീളന്‍ സ്വന്തം അച്ഛനെ ഭക്ഷണം ഊട്ടുന്ന ദൃശ്യങ്ങള്‍ ആരുടെയും കണ്ണ് നനയിപ്പിക്കുന്നതാണ്.