Wednesday 26 February 2020




കൗതുകമായി ഇരട്ടക്കല്യാണം

By Sooraj Surendran .14 May, 2019

imran-azhar

 

 

ഓച്ചിറ ആലുപീടിക തുഷാരത്തില്‍ റ്റി. ആര്‍ ഷംസു, എ. ആര്‍ ഗീത ദമ്പതികളുടെ മക്കളായ ചന്തു.ടി. ഷംസു, ചിന്തു. ടി. ഷംസു എന്നിവരാണ് കഴക്കൂട്ടം പള്ളിനട പി.വി.നിവാസില്‍ എന്‍. സുജിത് കുമാര്‍, വി. സിന്ധു ദമ്പതികളുടെ മക്കളായ കൃഷ്ണാ സുജിലിനെയും കൃപാ സുജിലിനെയും വിവാഹം കഴിച്ചത്. വരന്മാർ രണ്ടും ഓസംട്രേലിയയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാരാണ്. കൃഷ്മയും കൃപയും സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാരാണ്.ഇന്നലെ കഴക്കൂട്ടം അല്‍ സാജ് കണ്‍വന്‍ഷന്‍ സെന്ററിലായിരുന്നു വിവാഹം.