Friday 05 March 2021




ദ വുമണ്‍ ഹു റാന്‍, ദ നെയിം ഓഫ് ദ ഫ്ളവേഴ്സ്; ചലച്ചിത്രമേളയില്‍ ഇന്ന് (14.02.2021)

By സൂരജ് സുരേന്ദ്രൻ .13 Feb, 2021

imran-azhar

 

 

കൈരളി: രാവിലെ 9.15ന് ദ വുമണ്‍ ഹു റാന്‍ (ലോകസിനിമ), 11.30 ന് ദ നെയിം ഓഫ് ദ ഫ്ളവേഴ്സ് (മത്സരവിഭാഗം), 1.45 ന് ബിലേസുവര്‍ (മത്സരവിഭാഗം), 4 ന് ഡെസ്റ്റെറോ (മത്സരവിഭാഗം), 7 ന് സ്റ്റാര്‍സ് എവെയ്റ്റ് അസ് (ലോകസിനിമ)

 

ശ്രീ: രാവിലെ 9.30 ന് ഫിലിം സോഷ്യലിസം (ഗൊദാര്‍ദ്), 12.15 ന് ലൈല ഇന്‍ ഹൈഫ (ലോകസിനിമ), 2.30 ന് പോയട്രി (ലീ ചാങ് ഡോങ്), 5.30 ന് 200 മീറ്റേഴ്‌സ് (ലോകസിനിമ).

 

നിള: രാവിലെ 9 ന് ഹൈ ഗ്രൗണ്ട് (ലോകസിനിമ), 11.30 ന് യെല്ലോ ക്യാറ്റ് (ലോകസിനിമ), 1.45 ന് ഫോര്‍ എവര്‍ മൊസാര്‍ട്ട് (ഗൊദാര്‍ദ്), 4 ന് നാഗ്‌രിക് (ഹോമേജ്)

 

കലാഭവന്‍: രാവിലെ 9.45 ന് പിഗ് (ഇന്ത്യന്‍ സിനിമ നൗ), 1.30 ന് ലവ് (മലയാളം സിനിമ ഇന്ന്), 4.15 ന് ജോയ്ഫുള്‍ മിസ്റ്ററി (മലയാളം സിനിമ ഇന്ന്), 6.30 ന് കപ്പേള (മലയാളം സിനിമ ഇന്ന്).

 

ടാഗോര്‍: രാവിലെ 9.30 ന് ദിസ് ഈസ് നോട്ട് എ ബറിയല്‍, ഇറ്റീസ് എ റിസറക്ഷന്‍ (മത്സരവിഭാഗം), 12.15 ന് ദ മാന്‍ ഹു സോള്‍ഡ് ഹിസ് സ്‌കിന്‍ (ലോകസിനിമ), 2.45 ന് ബേര്‍ഡ് വാച്ചിംഗ് (മത്സരവിഭാഗം), 5.15 ന് ഹാസ്യം (മത്സരവിഭാഗം), 7.15 ന് സമ്മര്‍ ഓഫ് 85 (ലോകസിനിമ).

 

നിശാഗന്ധി: വൈകിട്ട് 6 ന് നൈറ്റ് ഓഫ് എ കിംഗ്‌സ് (ലോകസിനിമ), 7.45 ന് സാറ്റര്‍ഡേ ഫിക്ഷന്‍ (ലോകസിനിമ)