Monday 19 February 2018

റാസല്‍ഖൈമയിലെ രാജകുമാരൻ ബിഎംഡബ്ല്യ സ്വന്തമാക്കി

By BINDU PP.10 Aug, 2017

imran-azhar

 

 

റാസല്‍ഖൈമയിലെ രാജകുമാരൻ ഗിരിരാജന്‍ കോഴി ഷറഫ് ബിഎംഡബ്ല്യവിന്റെ ലക്ഷ്വറി സെഡാനായ ത്രീ സീരിസ് ഗ്രാന്‍ഡ് ടുറിസ്‌മോ സ്വന്തമാക്കി. 42-47 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറും വില. പെട്രോള്‍, ഡീസല്‍ വക ഭേദങ്ങളില്‍ വാഹനം ലഭിക്കും. ആഡംബരവും യാത്രാ സുഖവും ഒരു പോലെ ലഭിക്കുന്ന കാറാണ് ത്രീ സിരിസ് ജിടി. ബിഎംഡബ്ല്യുവിന്റെ ചെന്നൈ ഫാക്ടറിയിലാണ് നിര്‍മ്മാണം. ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം എറണാകുളത്തെ ഇവിഎം ഓട്ടോക്രാഫ്റ്റിലെത്തിയാണ് വാഹനം വാങ്ങിയത്.