Sunday 30 April 2017

സ്ത്രീകളുടെ ആത്മവിശ്വാസമുയര്‍ത്താന്‍ ദീപികയുടെ ഫാഷന്‍ ബ്രാന്‍ഡ്

By Subha Lekshmi B R.15 Apr, 2017

imran-azhar

ഹോളിവുഡിലായാലും ബോളിവുഡിലായാലും ദീപിക തന്‍റേതായ സ്റ്റൈലിനാല്‍ വേറിട്ടുനില്‍ക്കുന്നു. എപ്പോഴും കോസ്റ്റ്യൂമിലും ഹെയര്‍സ്റ്റൈലിലും മറ്റും പുതുപരീക്ഷണങ്ങള്‍ നടത്തുന്ന ദിപീകയ്ക്ക് സ്വന്തമായൊരു ഫാഷന്‍ ബ്രാന്‍ഡ് ഉണ്ട്. ആള്‍ എബൌട്ട് യു എന്നാണ് അതിന്‍റെ പേര്. മിന്ത്രയുമായി ചേര്‍ന്നാണ് ദീപിക ഈ സംരംഭം തുടങ്ങിയിരിക്കുന്നത്.സ്ത്രീകളുടെ ധൈര്യവും ആത്മ വിശ്വാസവും പ്രോത്സാഹിപ്പിക്കുകയാണ് ദീപികയുടെ ഫാഷന്‍ ബ്രാന്‍ഡിന്‍റെ ലക്ഷ്യം. ഓള്‍ എബൌട്ട് യുവിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിന്‍െറ കുറച്ച് ദൃശ്യങ്ങള്‍ ദീപിക തന്‍െറ ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലൂടെ പങ്ക്വയ്ക്കുകയാണ് ദീപിക.... ചിത്രങ്ങള്‍ കാണൂ.