Wednesday 22 November 2017

ഗ്ലാമറസ്സായി വീണ്ടും ഹണി റോസ്; വൈറലായി ചങ്ക്‌സ് വീഡിയോ ഗാനം

By Farsana Jaleel A.15 Nov, 2017

imran-azhar

ആടിയും പാടിയും ഗ്ലാമറസ്സായി വീണ്ടും ഹണി റോസ്. ഹണി റോസ് ഗ്ലാമര്‍ വേഷത്തിലെത്തിയ ചങ്ക്‌സിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ബാലു വര്‍ഗ്ഗീസും ഹണി റോസും ചേര്‍ന്നുള്ള ഈ ഗാനം ഇപ്പോള്‍ യൂട്യൂബില്‍ ട്രെന്‍ഡിംഗാണ്.

ഹണി റോസിനെ കേന്ത്രകഥാപാത്രമായി ഒരുക്കിയ ചിത്രം ഈ വര്‍ഷത്തെ മികച്ച വിജയ ചിത്രങ്ങളിലൊന്നായിരുന്നു. ബി.കെ.ഹരിനാരായണന്റെ വരികള്‍ക്ക് ഗോപീ സുന്ദറിന്റെ സംഗീതത്തില്‍ ദിവ്യ എസ്.മേനോനാണ് ഗാനാലാപനം. പാട്ട് പുറത്തിറക്കിയും ഗോപി സുന്ദര്‍ മ്യൂസിക് കമ്പനിയാണ്.