Thursday 21 September 2017

എന്റെ മുഖച്ഛായയുള്ള കുട്ടിയെ വേണം !!!

By BINDU PP.30 Jul, 2017

imran-azhar

 

 


പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രത്തില്‍ പൃഥ്വിയുടെ ബാല്യകാലം അവതരിപ്പിക്കാന്‍ ആണ്‍കുട്ടികളെ അന്വേഷിക്കുന്നു. 12-15 വയസ്സുള്ള ആണ്‍കുട്ടിയെയാണ് അന്വേഷിക്കുന്നത്.അഞ്ജലി മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രജപുത്ര വിശ്വല്‍ മീഡിയയും ലിറ്റില്‍ ഫിലിംസ് ഇന്ത്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.