Friday 27 April 2018

മൂന്നു നാലു ദിവസമായി ടോയ്‌ലറ്റില്‍ പോകാത്ത, പോകാന്‍ സാധിച്ചിട്ടില്ലാത്ത പോലൊരു ലുക്ക്: മോഹന്‍ലാലിന്റെ ഒടിയന്‍ ലുക്ക് - അഡ്വക്കേറ്റ് സംഗീത ലക്ഷ്മണയുടെ അഭിപ്രായം.

By Online Desk.16 Dec, 2017

imran-azhar

 

പുതിയ ചിത്രമായ ഒടിയനിനിലെ മോഹന്‍ലാലിന്റെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാണ്.

 

ശ്രീകുമാർ മേനോൻ സംവിധാനം നിർവഹിക്കുന്ന ഒടിയൻ ചിത്രത്തിലെ ഒടിയൻ മാണിക്യൻ എന്ന കഥാപാത്രത്തിനായി താരം18 കിലോയോളം ശരീരഭാരം കുറയ്ക്കുകയും ചെയ്തു. ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്ന മോഹൻലാലിന്റെ ഈ മേക്ക് ഓവറിനെ കുറിച്ചു വ്യത്യസ്തമായ അഭിപ്രായമാണു അഡ്വക്കേറ്റ്സം ഗീത ലക്ഷ്മണയ്ക്കുള്ളത്.

 

മൂന്നു നാലുദിവസമായി ടോയ്‌ലറ്റില്‍ പോകാത്ത പോകാന്‍ സാധിച്ചിട്ടില്ല എന്ന പോലെ ഒരു ലുക്കാണു മോഹന്‍ലാലിനുള്ളത് എന്നു സംഗീത ലക്ഷ്മണ പറയുന്നു. തന്റെ ഫേസ്ബുക്കിലൂടെയാണു സംഗീത ഇതു വെളിപ്പെടുത്തിയത്.

 

സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ വായിക്കാം...