Monday 19 February 2018

വേലൈക്കാരന്‍ ഗംഭീര മോഷന്‍ പോസ്റ്റര്‍ പുറത്ത്

By Farsana Jaleel.06 Dec, 2017

imran-azhar

ഫഹദ് ഫാസിലും ശിവ കാര്‍ത്തികേയനും കൈകോര്‍ക്കുന്ന തമിഴ് ചിത്രം വേലൈക്കാരന്റെ ഗംഭീര മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. 1.24 സെക്കന്റെ ദൈര്‍ഘ്യമുള്ള കിടിലന്‍ മോഷന്‍ പോസ്റ്റാണ് പുറത്തിറങ്ങിയിരിക്കുന്നത്. തമിഴകത്തെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് നായിക. പ്രകാശ് രാജ്, സ്‌നേഹ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. മോഹന്‍രാജയാണ് സംവിധാനം. ഡിസംബര്‍ 22ന് ചിത്രം തിയേറ്ററുകളിലെത്തും.