Sunday 09 December 2018


അബ്രഹാമിന്‍റെ സന്തതികൾ ഫസ്റ്റ്ലുക്ക് പോസ്റ്റർ

By Abhirami Sajikumar.16 Apr, 2018

imran-azhar

 

കസബയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും പോലീസ് ഓഫീസറായി എത്തുന്ന ചിത്രമാണ് അബ്രഹാമിന്‍റെ സന്തതികള്‍. സഹ സംവിധായകനായിരുന്ന ഷാജി പാടൂരിന്‍റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണിത്. കാറിനുള്ളില്‍ തോക്കുമായി ഇരിക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് പുറത്തിറങ്ങിയിരിക്കുന്ന ഫസ്റ്റ്ലുക്ക് പോസ്റ്ററില്‍. ആന്‍സണ്‍ പോളും ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്‍റെ തിരക്കഥ ഹനീഫ് അദനിയാണ്.