Tuesday 19 March 2019


ജെല്ലിക്കെട്ടിന്റെ ഷൂട്ടിങ്ങിനിടെ നടന്‍ ആന്റണി വര്‍ഗീസിന് പരിക്ക്

By Anju N P.12 Nov, 2018

imran-azhar

കൊച്ചി: ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ജെല്ലിക്കെട്ട് എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ നടന്‍ ആന്റണി വര്‍ഗീസിന് പരിക്ക്.

 

മേശയില്‍ ഇടിച്ച് പരുക്കേറ്റ ആന്റണിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. പത്ത് തുന്നിക്കെട്ടുകളുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ആന്റണിക്ക് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണ്.