ജോസഫ് ഫെയിം ആത്മീയ രാജന് വിവാഹിതയായി. മറൈന്‍ എഞ്ചിനീയറായ സനൂപാണ് വരന്. ജോസഫിലെ അഭിനയത്തിന് കേരള ഫിലിം ക്രിട്ടിക് അസോസിയേഷന് പുരസ്കാരം നേടിയിരുന്നു ആത്മീയ.
വെള്ളത്തൂവല്‍ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം. മനം കൊത്തി പറവൈ, റോസ് ഗിത്താറിനാല്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.