Sunday 22 September 2019




നഗ്ന ശരീരം മുടി കൊണ്ട് മറച്ച്‌ ആദ ശർമ്മ; ചീത്ത വിളിയുമായി ആരാധകർ

By anju.18 May, 2019

imran-azhar

തെലുങ്കുനടി ആദ ശര്‍മയുടെ പുതിയ ഫോട്ടോ ഷൂട്ട് വൈറലാകുന്നു. നഗ്‌നത മറയ്ക്കാന്‍ സ്വന്തം മുടിയിഴകള്‍ മാത്രം ഉപയോഗിച്ചുള്ള നടിയുടെ ഫോട്ടേ ഷൂട്ടാണ് വൈറലായിരിക്കുന്നത്.


ലിംഗമാറ്റ ശസ്ത്രക്രിയയുടെ കഥ പറയുന്ന മാന്‍ ടു മാന്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ ശര്‍മ നഗ്‌ന ചിത്രം പങ്കുവച്ചത്. ആദ്യ ഫോട്ടോ വിവാദത്തിലായതിനു പിന്നാലെ അതേ ഫോട്ടോയുടെ സൈഡ് പോസാണ് ഇപ്പോള്‍ നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിമര്‍ശനങ്ങളേക്കാളേറെ നിമിഷങ്ങള്‍ക്കുള്ളില്‍ ഇന്‍ബോക്‌സ് അശ്ലീല കമന്റുകളാണ് നടിയുടെ ചിത്രത്തിന് ലഭിച്ചത്.

 

https://www.instagram.com/p/Bxg4QNoHUI7/?utm_source=ig_web_copy_link