By santhisenanhs.11 May, 2022
മൊണാലിസ ലുക്കിലുള്ള നടി അഹാനയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ അംധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ഫൊട്ടോഗ്രഫറായ ജിക്സൺ ആണ് അഹാനയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. സാംസൺ ലീ ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.ഫൊട്ടോഗ്രഫറായ ജിക്സൺ ആണ് അഹാനയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. സാംസൺ ലീ ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.
കാൻവാസിൽ വരച്ച ഒരു ഛായാ ചിത്രം പോലെ തോന്നുന്നുവെന്നാണ് പലരുടെയും കമന്റ്. ഗ്രീക്ക് ദേവതയേപ്പോലെയുണ്ടെന്ന് പറയുന്നവരും കുറവല്ല. അപർണ ദാസ്, നൈല ഉഷ, ആൻ അഗസ്റ്റിൻ തുടങ്ങി നിരവധി താരങ്ങളും പ്രതികരണങ്ങളുമായി എത്തി.
പിടികിട്ടാപ്പുള്ളിയാണ് അഹാനയുടേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. നാൻസി റാണി, അടി എന്നീ ചിത്രങ്ങൾ റിലീസിനൊരുങ്ങുന്നു.