Monday 24 June 2019




കാനിന്റെ റെഡ് കാര്‍പ്പറ്റില്‍ സ്വർണ്ണനിറമുള്ള മെറ്റാലിക് ഗൗണിൽ ഐശ്വര്യ;കൂടെ മകള്‍ ആരാധ്യയും

By anju.20 May, 2019

imran-azhar

 


72-ാമത്തെ കാന്‍ രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ ഐശ്വര്യറായി മകള്‍ ആരാധ്യക്കൊപ്പം റെഡ് കാര്‍പ്പറ്റില്‍ മിന്നിതിളങ്ങി. സ്വര്‍ണ്ണ നിറത്തിലുള്ള മെറ്റാലിക് ഫിഷ്‌കട്ട് ഗൗണാണ് താരം അണിഞ്ഞത്.


അതേ നിറത്തിലുള്ള ഉടുപ്പാണ് ആരാധ്യയും അണിഞ്ഞത്. ആരാധ്യയുടെ കൈപിടിച്ചാണ് കാനിലേക്ക് താരം എത്തിയത്.