Monday 13 July 2020




മിന്നൽ മുരളിയുടെ സെറ്റ് തകർക്കാനുണ്ടായ കാരണം ഞെട്ടൽ ഉണ്ടാക്കുന്നത്; അജു വർഗീസ്

By Akhila Vipin .25 May, 2020

imran-azhar

 

കൊച്ചി: ടോവിനോ ചിത്രമായ മിന്നൽ മുരളിയുടെ സെറ്റ് തകർത്തതിനെതിരെ അജു വർഗീസ്. ചിത്രത്തിനു വേണ്ടി ലക്ഷങ്ങൾ മുടക്കി ഒരു നിർമാതാവും പ്രൊഡക്ഷൻ ഡിസൈനറും നൂറു കണക്കിന് മനുഷ്യരും ചേർന്നു കഴിഞ്ഞ മാർച്ചിൽ ഉണ്ടാക്കിയ ഒരു സെറ്റാണത്. കൊറോണ- ലോക്ക്ഡൗൺ  കാരണം ഷൂട്ട് നീങ്ങി. ഇന്ന് അതിന്റെ അവസ്ഥ. കാരണം അതിലേറെ ഞെട്ടൽ ഉണ്ടാക്കുന്നതും എങ്ങനെ തോന്നുന്നുവെന്നും അജു ചോദിക്കുന്നു.

 

ക്ഷേത്രത്തിന്റെ പരിസരത്താണ് പള്ളിയുടെ സെറ്റ് ഉണ്ടാക്കിയതെന്നാണ് ബജ്റംഗദൾ പ്രവർത്തകരുടെ ആരോപണം. ആലുവയിൽ ചിത്രത്തിനു വേണ്ടി നിർമ്മിച്ച ക്രിസ്ത്യൻ സെറ്റ് ആണ് പൊളിച്ചത്. ഞായറാഴ്ച വൈകിട്ടോടെയാണ് പള്ളിയുടെ സെറ്റ് ബജ്റംഗദൾ പ്രവർത്തകർ പൊളിച്ചു മാറ്റിയത്. ഹിന്ദു വിശ്വാസികളുടെ മതവികാരം വൃണപ്പെടുത്തുന്നു എന്ന രീതിയിലാണ് ഇവരുടെ പുറത്തു വന്ന പരാതിയിൽ പറയുന്നു.

 

 ഫേസ്ബുക് പോസ്റ്റ് പൂർണ്ണരൂപത്തിൽ,